---
title: "തലശ്ശേരി സ്റ്റേഡിയത്തിൽ പാനൂർ സ്വദേശി മരിച്ച നിലയിൽ"
english_title: "Panur native found dead at Thalassery Stadium"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/172230/Panoor native found dead at Thalassery Stadium"
published_at: "2023-12-26T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a3cd04a4c4_download.jpeg"
keywords: []
---

# തലശ്ശേരി സ്റ്റേഡിയത്തിൽ പാനൂർ സ്വദേശി മരിച്ച നിലയിൽ

> **Lead Summary:** ** പാനൂർ :** പാനൂരിനടുത്ത പാറാട് സ്വദേശിയായ 25 കാരനായ ഇലക്ട്രീഷ്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

** പാനൂർ :** പാനൂരിനടുത്ത പാറാട് സ്വദേശിയായ 25 കാരനായ ഇലക്ട്രീഷ്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്പോർട്സ് കാർണിവലിൻ്റെ ഭാഗമായുള്ള ലൈറ്റിംഗ് സംവിധാനം ഒരുക്കാൻ രാത്രിയിൽ എത്തിയതായിരുന്നു.

കെട്ടിടത്തിന് മുകളിലെ ജലസംഭരണിയിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/172230/Panoor native found dead at Thalassery Stadium)